ഷാർജയിൽ ആലപ്പുഴ സ്വദേശി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
ഷാർജയിൽ ആലപ്പുഴ സ്വദേശി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
Saturday, February 9, 2019 11:30 PM IST
ഷാ​​​ർ​​​ജ: ആ​​​ല​​​പ്പു​​​ഴ ആ​​​റാ​​​ട്ടു​​​പു​​​ഴ സ്വ​​​ദേ​​​ശി ഗോ​​​പ​​​കു​​​മാ​​​ർ(32) കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു​​​ വീ​​​ണു മ​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യി​​​രു​​​ന്ന ഗോ​​​പ​​​കു​​​മാ​​​ർ അ​​​ൽ മ​​​ജ​​​ർ​​​റ ഏ​​​രി​​​യ​​​യി​​​ലെ ഏ​​​ഴു​​​നി​​​ലക്കെട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണു വീ​​​ണ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. മ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ടോ​​യെ​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ മൃ​​​ത​​​ദേ​​​ഹം ഫോ​​​റ​​​ൻ​​​സി​​​ക് ല​​​ബോ​​​റ​​​ട്ട​​​റി​​​ക്കു കൈ​​​മാ​​​റി.

ഏ​​​ഴാം നി​​​ല​​​യി​​​ൽ കെ​​​ട്ടി​​​ട കാ​​​വ​​​ൽ​​​ക്കാ​​​ര​​​നോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു ഗോ​​​പ​​​കു​​​മാ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. കാ​​​വ​​​ൽ​​​ക്കാ​​​ര​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കാ​​​തെ ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണോ എ​​​ന്നു​​​റ​​​പ്പി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യി ഖ​​​ലീ​​​ജ് ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


ഗോ​​​പ​​​കു​​​മാ​​​റി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഭാ​​​ര്യ​​​യും മൂ​​​ന്നു വ​​​യ​​​സു​​​ള്ള മ​​​ക​​​ളു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.