അഫ്ഗാനിസ്ഥാനിൽവ്യോമാക്രമണം; 21 മരണം
Monday, February 11, 2019 12:30 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഹെ​​ൽ​​മ​​ന്ദ് പ്ര​​വി​​ശ്യ​​യി​​ൽ വ്യോ​​മ​​സേ​​ന ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 21 സി​​വി​​ലി​​യ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മ​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.