അബുദാബി കോടതികളിൽ ഹിന്ദിയും ഔദ്യോഗിക ഭാഷ
അബുദാബി കോടതികളിൽ ഹിന്ദിയും ഔദ്യോഗിക ഭാഷ
Monday, February 11, 2019 12:30 AM IST
അ​​​​ബു​​​​ദാ​​​​ബി: യു​​​​എ​​​​ഇ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ൽ ഹി​​​​ന്ദി മൂ​​​​ന്നാ​​​​മ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷ​​​​യാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. അ​​​​റ​​​​ബി​​​​യും ഇം​​​​ഗ്ലീ​​​​ഷു​​​​മാ​​​​ണ് മ​​​​റ്റു ര​​​​ണ്ടു ഭാ​​​​ഷ​​​​ക​​​​ൾ. കോ​​​​ട​​​​തി​​​​യി​​​​ലെ രേ​​​​ഖ​​​​ക​​​​ള​​​​ട​​​​ക്കം ഇ​​​​നി ഹി​​​​ന്ദി​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കും.

നി​​യ​​മ ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചും അ​​വ​​കാ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ചു​​മ​​ത​​ല​​ക​​ളെ​​ക്കു​​റി​​ച്ചും വ്യ​​ക്ത​​മാ​​യ അ​​വ​​ബോ​​ധ​​മു​​ണ്ടാ​​വാ​​ൻ ഹി​​ന്ദി സം​​സാ​​ര​​ഭാ​​ഷ​​യാ​​യി​​ട്ടു​​ള്ള​​വ​​രെ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്ന് അ​​ബു​​ദാ​​ബി ജു​​ഡീ​​ഷ​​ൽ ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ്(എ​​ഡി​​ജെ​​ഡി)​​വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യ പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളു​​ടെ സു​​താ​​ര്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നും ഇ​​തു സ​​ഹാ​​യി​​ക്കു​​മെ​​ന്ന് എ​​ഡി​​ജെ​​ഡി അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി യൂ​​സ​​ഫ് സ​​യി​​ദ് അ​​ൽ അ​​ബ്രി പ​​റ​​ഞ്ഞു.


യു​​​​എ​​​​ഇ​​​​ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രാ​​​​ണ്. തൊ​​​​ഴി​​​​ൽ സം​​​​ബ​​​​ന്ധ​​​​മാ​​​​യ കേ​​​​സു​​​​ക​​​​ളി​​​​ലെ ക്ലെ​​​​യിം ഫോ​​​​മു​​​​ക​​​​ൾ അ​​​​ട​​​​ക്കം ഹി​​​​ന്ദി​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കു​​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.