വെനസ്വേല എണ്ണ കമ്പനി അക്കൗണ്ടുകള്‍ റഷ്യന്‍ ബാങ്കിലേക്കു മാറ്റി
Monday, February 11, 2019 10:45 PM IST
കരക​​​​ാസ്: റ​​​​ഷ്യ​​​​യി​​​​ലെ ഗാ​​​​സ്‌​​​​പ്രോം​​​​ബാ​​​​ങ്കി​​​​ൽ പു​​​​തി​​​​യാ​​​​യി തു​​​​ട​​​​ങ്ങി​​​​യ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് പ​​​​ണം നി​​​​ക്ഷേ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വെ​​​​ന​​​​സ്വേ​​​​ല​​​​ന്‍ സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പി​​​​ഡി​​​​വി​​​​എ​​​​സ്എ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ര്‍ക്കു നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി​​​​യ​​​​താ​​​​യി വാ​​​​ര്‍ത്ത ഏ​​​​ജ​​​​ന്‍സി റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്തു. വെ​​​​ന​​​​സ്വേ​​​​ലയ്ക്കു മേ​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക ജ​​​​നു​​​​വ​​​​രി 28ന് ​​​​പു​​​​തി​​​​യ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്നാ​​ണു ന​​​​ട​​​​പ​​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.