ഉബോൽരത്ന രാജകുമാരിയെ അയോഗ്യയാക്കി
ഉബോൽരത്ന  രാജകുമാരിയെ അയോഗ്യയാക്കി
Monday, February 11, 2019 10:45 PM IST
ബാ​​​​ങ്കോ​​​​ക്ക്: താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​​​​​ബോ​​​​​​​​ൽ​​​​​​​​ര​​​​​​​​ത്ന രാ​​​​​​​​ജ​​​​​​​​കു​​​​​​​​മാ​​​​​​​​രി​​​​​​​​യെ അ​​​​യോ​​​​ഗ്യ​​​​യാ​​​​ക്കി. ഇ​​​​തോ​​​​ടെ താ​​​​യ്‌​​​​ലാ​​​​ൻ​​​​ഡ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​നു വി​​​രാ​​​മ​​​മാ​​​യി. സ​​​​ഹോ​​​​ദ​​​​ര​​​​ൻ വാ​​​​​​​​ജി​​​​​​​​ര​​​​​​​​ലോം​​​​​​​​ഗ്കോ​​​​​​​​ൺ രാ​​​​​​​​ജാ​​​​​​​​വി​​​​​​​​ന്‍റെ എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജകുമാരി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​താ​​​​യി താ​​​​യ് ര​​​​ക്ഷാ ചാ​​​​ർ​​​​ട്ട് പാ​​​​ർ​​​​ട്ടി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.


മാ​​​​ർ​​​​ച്ച് 24 ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വാ​​​​ജി​​​​ര​​​​ലോം​​​​ഗ്കോ​​​​ൺ രാ​​​​ജാ​​​​വി​​​​ന്‍റെ മൂ​​​​ത്ത​​​​സ​​​​ഹോ​​​​ദ​​​​രി ഉ​​​​ബോ​​​​ൽ​​​​ര​​​​ത്ന​​​​യെ താ​​​​യ് ര​​​​ക്ഷാ ചാ​​​​ർ​​​​ട്ട് പാ​​​​ർ​​​​ട്ടി വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും കോ​​​​ടീ​​​​ശ്വ​​​​ര​​​​നു​​​​മാ​​​​യ താ​​​​ഷ്കി​​​​ൻ ഷി​​​​ന​​​​വ​​​​ത്ര​​​​യാ​​​​ണ് ഉ​​​​ബോ​​​​ൽ​​​​ര​​​​ത്ന​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​ത്തി​​​​നാ​​​​യി ച​​​​ര​​​​ടു​​​​വ​​​​ലി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.