ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് അറിയില്ല: സൗദി
ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് അറിയില്ല: സൗദി
Monday, February 11, 2019 10:45 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: തു​​​​ർ​​​​ക്കി​​​​യി​​​​ലെ സൗ​​​​ദി എം​​​​ബ​​​​സി​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ൻ ജ​​​​മാ​​​​ൽ ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം അ​​​​വി​​​​ടെ​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ലെ​​ന്നു സൗ​​​​ദി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​സ​​​​ഹ​​​​മ​​​​ന്ത്രി അ​​​​ദേ​​​​ൽ അ​​​​ൽ-​​​​ജു​​​​ബേ​​​​ർ. ഒ​​​​ക്‌ടോബ​​​​ർ ര​​​​ണ്ടി​​​​നു ഇ​​​​സ്താം​​​​ബു​​​​ളി​​​​ലെ സൗ​​​​ദി എം​​​​ബ​​​​സി​​​​യി​​​​ൽ വ​​​​ച്ച് ഖ​​​​ഷോ​​​​ഗി കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മൃ​​​​ത​​​​ദേ​​​​ഹം പു​​​​റ​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു പോ​​​​വു​​​​ക​​​​യും ചെ​​​​യ്തു.

കൊ​​​​ല​​​​ചെ​​​​യ്യാ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​തെ​​​​ന്ന് സി​​​​ഐ​​​​എ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി, ഖ​​​​ഷോ​​​​ഗി കോ​​​​ളം എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്ന ദ ​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


എ​​​​ന്നാ​​​​ൽ, കൊ​​​​ല​​​​പാ​​​​ത​​​​കവു​​​​മാ​​​​യി രാ​​​​ജാ​​​​വി​​​​ന് ഒ​​​​രു ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നു സൗ​​​​ദി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​കവു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​ന്നും അ​​​​റി​​​​യി​​​​ല്ലെ​​ന്നും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സി​​​​ബി​​​​എ​​​​സ് ന്യൂ​​​​സി​​​​നോ​​​​ട് അ​​​​ദേ​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.