ദക്ഷിണ ചൈനാ കടലിലേക്ക് യുഎസ് യുദ്ധക്കപ്പലുകൾ
ദക്ഷിണ ചൈനാ കടലിലേക്ക്  യുഎസ് യുദ്ധക്കപ്പലുകൾ
Monday, February 11, 2019 10:45 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ/ബെ​​​​​യ്ജിം​​​​​ഗ്: ദ​​​​​ക്ഷി​​​​​ണ ചൈ​​​​​നാ ക​​​​​ട​​​​​ലി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശം കൈ​​​​​വ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ചൈ​​​​​ന​​​​​യു​​​​​ടെ നീ​​​​​ക്ക​​​​​ത്തി​​​​​നു തി​​​​​രി​​​​​ച്ച​​​​​ടി ന​​​​​ൽ​​​​​കി യു​​​​​എ​​​​​സി​​​ന്‍റെ ര​​​​​ണ്ടു യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ പ്ര​​​​​ദേ​​​​​ശം ല​​​ക്ഷ്യ​​​മാ​​​ക്കി നീ​​​ങ്ങു​​​ന്നു. മേ​​​ഖ​​​ല​​​യി​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷം രൂ​​​​​ക്ഷ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​ണു യു​​​​​എ​​​​​സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നും ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തെ​​ന്നു ചൈ​​​​​ന കു​​റ്റ​​പ്പെ​​ടു​​ത്തി.

മി​​​​സൈ​​​​ൽ ന​​ശീ​​​​ക​​​​ര​​​​ണി​​​​ക​​​​ളാ​​​​യ യു​​​​എ​​​​സ്എ​​​​സ് സ്പ്രു​​​​വ​​​​ൻ​​​​സ്, യു​​​​എ​​​​സ്എ​​​​സ് പ്ര​​​​ബി​​​​ൾ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളാ​​ണു ദ​​​​ക്ഷി​​​​ണ ചൈ​​​​നാ ക​​​​ട​​​​ലി​​​​ലെ സ്പാ​​​​ർ​​​​ട്‌​​​​ലി ദ്വീ​​​​പ് ല​​​​ക്ഷ്യ​​​​മാ​​​​യി നീ​​​​ങ്ങു​​​​ന്ന​​​​ത്. മ​​​​റ്റു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യു​​​​എ​​​​സ് നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ​​​​തെ​​​​ന്നു ചൈ​​​​ന പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.


ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, മ​​​​ലേ​​​​ഷ്യ, ദ​​​​ക്ഷി​​​​ണ വി​​​​യ​​​​റ്റ്നാം തീ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മീ​​​​പം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന ദ്വീ​​​​പ് സ​​​​മൂ​​​​ഹ​​​​മാ​​​​ണ് സ്പാ​​​​ർ​​​​ട്‌​​​​ലി ദ്വീ​​​​പു​​​​ക​​​​ൾ. ചൈ​​​​ന​​​​യ്ക്കൊ​​​​പ്പം താ​​​​യ്‌​​​​വാ​​​​ൻ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, ബ്രൂ​​​​ണ​​​​യ്, മ​​​​ലേ​​​​ഷ്യ, വി​​​​യ​​​​റ്റ​​​​്നാം രാ​​​​ജ്യ​​​​ങ്ങ​​​​ളും ദ്വീ​​​​പി​​​​ന് അ​​​​വ​​​​കാ​​​​ശം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.