കെനിയയിൽ വിമാനം തകർന്ന് അഞ്ചു മരണം
കെനിയയിൽ   വിമാനം തകർന്ന് അഞ്ചു മരണം
Wednesday, February 13, 2019 11:38 PM IST
ന​​യ്റോ​​ബി: വി​​ദേ​​ശ​​ടൂ​​റി​​സ്റ്റു​​ക​​ൾ സ​​ഞ്ച​​രി​​ച്ച സെ​​സ്നാ വി​​മാ​​നം ത​​ക​​ർ​​ന്ന് കെ​​നി​​യ​​യി​​ൽ അ​​ഞ്ചു​​പേ​​ർ മ​​രി​​ച്ചു. മ​​സാ​​യി മ​​രാ വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ​​നി​​ന്ന് ടൂ​​റി​​സ്റ്റു​​ക​​ളു​​മാ​​യി തു​​ർ​​ക്കാ​​നാ ത​​ടാ​​ക​​തീ​​ര​​ത്തെ ലോ​​ഡ്‌​​വാ​​റി​​ലേ​​ക്കു പോ​​യ ചെ​​റു​​വി​​മാ​​ന​​മാ​​ണു ത​​ക​​ർ​​ന്ന​​ത്.

കെ​​നി​​യ​​ക്കാ​​ര​​നാ​​യ പൈ​​ല​​റ്റും നാ​​ലു വി​​ദേ​​ശി​​ക​​ളും അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചെ​​ന്ന് പോ​​ലീ​​സ് ക​​മാ​​ൻ​​ഡ​​ർ ജയിം​​സ് മു​​ഗേ​​ര അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.