ഷഹബാസ് ഷരീഫിനു ജാമ്യം
Thursday, February 14, 2019 11:12 PM IST
ലാ​​ഹോ​​ർ: പാക്കിസ്ഥാനിലെ പി​​എം​​എ​​ൽ-​​ന​​വാ​​സ് ഗ്രൂ​​പ്പ് നേ​​താ​​വും മു​​ൻ പാ​​ക് പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫി​​ന് ര​​ണ്ട് അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ളി​​ൽ ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു. സ​​ത്യം വി​​ജ​​യി​​ച്ചു​​വെ​​ന്ന് ലാ​​ഹോ​​റി​​ലെ കോ​​ട് ലാ​​ഖ്പ​​ത് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫ് പ​​റ​​ഞ്ഞു. ഷ​​രീ​​ഫി​​നു ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത് ശ​​രി​​യാ​​യി​​ല്ലെ​​ന്ന് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രി ഫ​​വാ​​ദ് ചൗ​​ധ​​രി പ​​റ​​ഞ്ഞു.


ഷ​​ഹ​​ബാ​​സി​​ന്‍റെ സ​​ഹോ​​ദ​​ര​​നും മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ ന​​വാ​​സ് ഷ​​രീ​​ഫും അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് കോ​​ട് ലാ​​ഖ്പ​​ത് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ്. അ​​ൽ അ​​സീ​​സാ മി​​ൽ കേ​​സി​​ൽ ന​​വാ​​സി​​നെ കോ​​ട​​തി ഏ​​ഴു​​വ​​ർ​​ഷം ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.