സ്പെയിനിൽ ഏപ്രിലിൽ തെരഞ്ഞെടുപ്പ്
സ്പെയിനിൽ ഏപ്രിലിൽ തെരഞ്ഞെടുപ്പ്
Saturday, February 16, 2019 12:30 AM IST
മാ​​​ഡ്രി​​​ഡ്: സ്പെ​​​യി​​​നി​​​ൽ ഏ​​പ്രി​​ൽ 28ന് ​​ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​ട​​ത്തു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി പെ​​​ദ്രോ സാ​​​ഞ്ച​​​സ് അ​​റി​​യി​​ച്ചു. സാ​​ഞ്ച​​സി​​ന്‍റെ ന്യൂ​​ന​​പ​​ക്ഷ സ​​ർ​​ക്കാ​​ർ അ​​വ​​ത​​രി​​പ്പി​​ച്ച ബ​​ജ​​റ്റ് പാ​​ർ​​ല​​മെ​​ന്‍റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​തീ​​രു​​മാ​​നം.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​രി​​​യാ​​​ന ര​​​ഹോ​​​യി​​​യെ അ​​​വി​​​ശ്വ​​​ാസ​​​വോ​​​ട്ടി​​​ൽ പു​​​റ​​​ത്താ​​​ക്കി​​​യാ​​​ണ് സാ​​​ഞ്ച​​​സ് 2018 ജൂ​​​ണി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​ത്. ഇ​​​രു​​​വ​​​രും ഒ​​​രു പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​ണ്. കാ​​​റ്റ​​​ലോ​​​ണി​​​യ പ്ര​​​വി​​​ശ്യ​​​യു​​​ടെ സ്വ​​​യംഭ​​​ര​​​ണം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണ് സാ​​​ഞ്ച​​​സി​​​നെ പി​​​ന്തു​​​ണ​​​ച്ച​​​ത്. എ​​​ന്നാ​​​ൽ സ്വ​​​യംഭ​​​ര​​​ണ​​​ത്തി​​​നു തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​താ​​​യ​​​തോ​​​ടെ ഇ​​​വ​​​ർ എ​​തി​​​രാ​​​യി.


സാ​​​ഞ്ച​​​സ് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റ് 158-നെ​​​തി​​​രേ 191 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നേ​​​ര​​​ത്തെ​​​യാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ജ​​​ന​​​സ്വാ​​​ധീ​​​നം കു​​​റ​​​യു​​​മെ​​​ന്ന് സാ​​​ഞ്ച​​​സ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.