മുൻ കർദിനാളിനു പൗരോഹിത്യ വിലക്ക്
Saturday, February 16, 2019 10:31 PM IST
വ​ത്തി​ക്കാ​ൻ​ സി​റ്റി: ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളെത്തു​ട​ർ​ന്ന് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ൽ​നി​ന്നു രാ​ജി​വ​ച്ച വാ​ഷിം​ഗ്ട​ണി​ലെ മു​ൻ ആ​ർ​ച്ച്ബി​ഷ​പ് തി​യ​ഡോ​ർ മ​ക്കാ​റി​ക്കി​നു പൗ​രോ​ഹി​ത്യ​വി​ല​ക്ക്. 88 വ​യ​സു​ള്ള മ​ക്കാ​റി​ക് ത​നി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണു പ​റ​യു​ന്ന​ത്.
പുരോ​ഹി​ത​ന​ടു​ത്ത എ​ല്ലാ ധ​ർ​മ​ങ്ങ​ളി​ൽ​നി​ന്നും മ​ക്കാ​റി​ക്കിനു സ്ഥി​ര​മാ​യ വി​ല​ക്കാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.


ആ​രോ​പ​ണ​ങ്ങ​ൾ വ​ള​രെ​ക്കാ​ലം മു​ന്പു​ള്ള കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​യാ​യ​തി​നാ​ൽ കോ​ട​തി​ക​ളി​ൽ കേ​സി​ല്ല. വത്തിക്കാനിലെ വി​ശ്വാ​സ തി​രു​സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ത്ത​ത്. മാ​ർ​പാ​പ്പ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഈ ​തീ​രു​മാ​ന​ത്തി​ന്മേ​ൽ അ​പ്പീ​ൽ അ​നു​വ​ദി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd