ഭീകരത: പാക്കിസ്ഥാനു മുന്നറിയിപ്പുമായി ഇറാനും
ഭീകരത: പാക്കിസ്ഥാനു മുന്നറിയിപ്പുമായി ഇറാനും
Saturday, February 16, 2019 10:32 PM IST
ടെ​​​​ഹ്റാ​​​​ൻ: ബു​​​​ധ​​​​നാ​​​​ഴ്ച 27 വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ സ​​​​ർ​​​​ക്കാ​​​​രും സേ​​​​ന​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​റാ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.

ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ജ​​​​യ്ഷ് അ​​​​ൽ അ​​​​ദ്ൽ ഭീ​​​​ക​​​​ര​​​​ർ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്നു പാ​​​​ക് സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​റി​​​​യാ​​​​മെ​​​​ന്നും ഭീ​​​​ക​​​​ര​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് പാ​​​​ക് സൈ​​​​ന്യ​​​​മാ​​​​ണെ​​​​ന്നും വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ലി ജ​​​​ഫാ​​​​രി പ​​​​റ​​​​ഞ്ഞു. ഇ​​​​വ​​​​രെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ശി​​​​ക്ഷി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​റാ​​​​ൻ തി​​​​രി​​​​ച്ച​​​​ടി​​​​ക്കും. പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​മാ​​​​യി​​​​രി​​​​ക്കും അ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.


പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന സി​​​​സ്താ​​​​ൻ-​​​​ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ ബ​​​​സി​​​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ബോം​​ബാ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് 27 പേ​​ർ മ​​രി​​ച്ച​​ത്. അ​​​​ടു​​​​ത്ത​​ കാ​​​​ല​​​​ത്ത് ഇ​​​​റാ​​​​ൻ സേ​​​​ന​​​​യ്ക്കു ​​നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.