പാക് സന്ദർശനം ചുരുക്കി എംബിഎസ്
Saturday, February 16, 2019 10:32 PM IST
റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ(​​​എം​​​ബി​​​എ​​​സ്) രാ​​​ജ​​​കു​​​മാ​​​ര​​​ൻ ഇ​​​ന്ന​​​ലെ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റി. ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​നം ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കു മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​ന്നു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ- സൗ​​​ദി ബി​​​സി​​​ന​​​സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സും മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ടു. പു​​​തി​​​യ തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. എം​​​ബി​​​എ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം ചു​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​മൊ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.​ പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​നം ചു​​​രു​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്.


മ​​​ലേ​​​ഷ്യ, ഇ​​​ന്തോ​​​നേ​​​ഷ്യ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ൽ എം​​​ബി​​​എ​​​സ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും നീ​​​ട്ടി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം എം​​​ബി​​​എ​​​സും സൗ​​​ദി​​​യി​​​ലെ ബി​​​സി​​​ന​​​സ് പ്ര​​​മു​​​ഖ​​​രും ഈയാ​​​ഴ്ച ന്യൂ​​​ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നാ​​​ണ് മു​​​ൻ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd