മാർക്സിന്‍റെ കല്ലറ വീണ്ടും ആക്രമിക്കപ്പെട്ടു
മാർക്സിന്‍റെ കല്ലറ വീണ്ടും ആക്രമിക്കപ്പെട്ടു
Monday, February 18, 2019 12:53 AM IST
ല​​​​​ണ്ട​​​​​ൻ: ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് ആ​​​​​ചാ​​​​​ര്യ​​​​​ൻ കാ​​​​​റൽ മാ​​​​​ർക്സി​​​​​ന്‍റെ ശ​​​​​വ​​​​​കൂ​​​​​ടീ​​​​​രം ര​​​​​ണ്ടാ​​​​​ഴ്ച​​​​​യ്ക്കി​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​തും ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ല​​​​​ണ്ട​​​​​നി​​​​​ലെ ഹൈ​​​​​ഗേ​​​​​റ്റ് സെ​​​​​മി​​​​​ത്തേ​​​​​രി​​​​​യി​​​​​ലു​​​​​ള്ള ക​​​​​ല്ല​​​​​റ​​​​​യി​​​​​ൽ ‘വി​​​​​ദ്വേ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ത​​​​​ത്ത്വ​​​ശാ​​​​​സ്ത്രം, കൂ​​​​​ട്ട​​​​​ക്കൊ​​​​​ല​​​​​യു​​​​​ടെ ശി​​​​​ല്പി’ എ​​​​​ന്നൊ​​​​​ക്കെ ചു​​​​​വ​​​​​ന്ന ചാ​​​​​യ​​​​​ത്തി​​​​​ൽ എ​​​​​ഴു​​​​​തി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. നാ​​​​​ലി​​​​​നു ന​​​​​ട​​​​​ന്ന ആ​​​​​ദ്യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ല്ല​​​​​റ​​​​​യി​​​​​ലെ മാ​​​​​ർ​​​​​ബി​​​​​ൾ ഫ​​​​​ല​​​​​കം അ​​​​​ടി​​​​​ച്ചുത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചി​​​​​രു​​​​​ന്നു. ര​​​​​ണ്ട് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​രെ​​​​​യും പി​​​​​ടി​​​​​കൂ​​​​​ടാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ല. ജ​​​​​ർ​​​​​മ​​​​​ൻ ത​​​​​ത്ത്വ​​​ചി​​​​​ന്ത​​​​​ക​​​​​നാ​​​​​യ മാ​​​​​ർക്സ് അ​​​​​ന്ത്യ​​​​​കാ​​​​​ലം ബ്രി​​​​​ട്ട​​​​​നി​​​​​ലാ​​​​​ണു ക​​​​​ഴി​​​​​ച്ചു​​​​​കൂ​​​​​ട്ടി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.