ജയ്ഷ് ഇ മുഹമ്മദിനെ 2002ൽ നിരോധിച്ചത്: പാക്കിസ്ഥാൻ
ജയ്ഷ് ഇ മുഹമ്മദിനെ 2002ൽ നിരോധിച്ചത്: പാക്കിസ്ഥാൻ
Monday, February 18, 2019 12:53 AM IST
ഇ​​​സ്‌​​​ല​​​മാ​​​ബാ​​​ദ്: പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ്(​​​ജെ​​​ഇ​​​എം)​​​സം​​​ഘ​​​ട​​​ന​​​യെ 2002ൽ ​​​നി​​​രോ​​​ധി​​​ച്ച​​​താ​​​ണെ​​​ന്നും നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ എ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ൻ.

ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്കം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യ​​​ട​​​ക്കം ഇ​​​ന്ത്യ​​​ക്കു ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യു​​​മാ​​​യി രം​​​ഗ​​​ത്തു​​​ വ​​​ന്നു.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നാ​​​ണെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​രോ​​​പ​​​ണം ക​​​ഴ​​​ന്പി​​​ല്ലാ​​​ത്ത​​​താ​​​ണെ​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.