ഇസ്‌ലാമാബാദിലെ ചർച്ച നീട്ടിവച്ചെന്നു താലിബാൻ
Tuesday, February 19, 2019 12:42 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് :യു​​​എ​​​സ്, പാ​​​ക് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ച​​​ർ​​​ച്ച നീ​​​ട്ടി​​​വ​​​ച്ചെ​​​ന്നു അ​​​ഫ്ഗാ​​​ൻ താ​​​ലി​​​ബാ​​​ൻ അ​​​റി​​​യി​​​ച്ചു. താ​​​ലി​​​ബാ​​​ൻ സം​​​ഘം ഇ​​​ന്ന​​​ലെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ എ​​​ത്താ​​​നി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ യു​​​എ​​​ൻ ഉ​​​പ​​​രോ​​​ധം മൂ​​​ലം സം​​​ഘാം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​ർ​​​ക്കും പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു​​​ യാ​​​ത്ര ചെ​​​യ്യാ​​​നാ​​​യി​​​ല്ലെ​​​ന്ന് താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.


ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ​​​ഖാ​​​നു​​​മാ​​​യി സം​​​ഘം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നു നേ​​​ര​​​ത്തെ താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സ​​​ബീ​​​ബു​​​ള്ള മു​​​ജാ​​​ഹി​​​ദ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. യു​​​എ​​​സു​​​മാ​​​യു​​​ള്ള അ​​​ടു​​​ത്ത​​​വ​​​ട്ടം ച​​​ർ​​​ച്ച നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തു​​​പോ​​​ലെ 25നു ​​​ദോ​​​ഹ​​​യി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്നും വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.