മാലദ്വീപ്: അ​​​ബ്ദു​​​ള്ള യാ​​​മീ​​​ൻ അറസ്റ്റിൽ
മാലദ്വീപ്: അ​​​ബ്ദു​​​ള്ള യാ​​​മീ​​​ൻ അറസ്റ്റിൽ
Tuesday, February 19, 2019 12:42 AM IST
മാ​​​ലെ: ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ മാ​​​ല​​​ദ്വീ​​​പി​​​ന്‍റെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്ള യാ​​​മീ​​​നെ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം അ​​​റ​​​സ്റ്റു ചെയ്​​​തു. മാ​​​ല​​​ദ്വീ​​​പി​​​ൽ നി​​​ന്നു വ​​​ൻ​​​തു​​​ക യാ​​​മീ​​​ൻ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യി വി​​​ദേ​​​ശ​​​ത്ത് നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.


​​​അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ലോ​​​ക്ക​​​ൽ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് കോ​​​ട​​​തി നേ​​​ര​​​ത്തെ മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നു. 15 ല​​​ക്ഷം ഡോ​​​ള​​​ർ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യ്ക്കാ​​​യി ഇ​​​ന്ന​​​ലെ യാ​​​മീ​​​ൻ കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.