ഷഹബാസിനു യാത്രാവിലക്ക്
Wednesday, February 20, 2019 12:26 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫി​​നു വി​​ദേ​​ശ​​യാ​​ത്ര​​യ്ക്കു വി​​ല​​ക്ക്. അ​​ഷി​​യാ​​ന ഹൗ​​സിം​​ഗ് പ്രോ​​ജ​​ക്ട് അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ക​​ഴി​​ഞ്ഞ​​ ദി​​വ​​സം കോ​​ട​​തി ഇ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ കു​​റ്റം ചു​​മ​​ത്തി​​യി​​രു​​ന്നു.

മു​​പ്പ​​തു​​ ദി​​വ​​സ​​ത്തേ​​ക്ക് ഷ​​രീ​​ഫി​​ന്‍റെ വി​​ദേ​​ശ​​യാ​​ത്ര വി​​ല​​ക്കി​​ക്കൊ​​ണ്ട് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ച​​താ​​യി ജി​​യോ ന്യൂ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ​​മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ സ​​ഹോ​​ദ​​ര​​നാ​​ണ് ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫ്. ന​​വാ​​സ് ഷ​​രീ​​ഫും അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ലി​​ലാ​​ണ്.


രോ​​ഗ​​ബാ​​ധി​​ത​​യാ​​യ പൗ​​ത്രി​​യെ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നു ല​​ണ്ട​​നി​​ലേ​​ക്കു പോ​​കാ​​നി​​രി​​ക്കേ​​യാ​​ണു ഷ​​രീ​​ഫി​​നെ​​തി​​രേ യാ​​ത്രാ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു മാ​​ധ്യ​​മ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.