നാലു പേർ വെടിയേറ്റു മരിച്ചു
Wednesday, February 20, 2019 12:26 AM IST
ഷി​​ക്കാ​​ഗോ: യു​​എ​​സി​​ലെ മി​​ഷി​​ഗ​​ണി​​ൽ മൂ​​ന്നു കു​​ഞ്ഞു​​ങ്ങ​​ളും ഒ​​രു സ്ത്രീ​​യും വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. സെ​​ഡാ​​ർ സ്പ്രിം​​ഗ്സി​​ലെ സോ​​ളോ​​ൺ ടൗ​​ൺ​​ഷി​​പ്പി​​നു സ​​മീ​​പ​​മു​​ള്ള വീ​​ട്ടി​​ലാ​​ണു സം​​ഭ​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd