കാൾ ലാഗർഫെൽഡ് അന്തരിച്ചു
Wednesday, February 20, 2019 12:26 AM IST
പാ​​​രീ​​​സ്: പ്ര​​​മു​​​ഖ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​ർ കാ​​​ൾ ലാ​​​ഗ​​​ർ​​​ഫെ​​​ൽ​​​ഡ് അ​​​ന്ത​​​രി​​​ച്ചു. ഫ്ര​​​ഞ്ച് ഫാ​​​ഷ​​ൻ ക​​​ന്പ​​​നി ചാ​​​ന​​​ലി​​​ൽ ക്രി​​​യേ​​​റ്റീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. ജ​​​ർ​​​മ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത്യം പാ​​ൻ​​ക്രി​​യാ​​സി​​ലെ കാ​​ൻ​​സ​​ർ​​ മൂ​​ല​​മാ​​ണെ​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. പാ​​​രീ​​​സി​​​നെ ലോ​​​ക ഫാ​​​ഷ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​ക്കി മാ​​​റ്റി​​​യ​​​ത് ലാ​​​ഗ​​​ർ​​​ഫെ​​​ൽ​​​ഡ് ആ​​​ണെ​​​ന്ന് ഫ്ര​​​ഞ്ച് ക​​​ന്പ​​​നി എ​​​ൽ​​​വി​​​എം​​​എ​​​ച്ചി​​​ന്‍റെ മേ​​​ധാ​​​വി ബെ​​​ർ​​​നാ​​​ർ​​​ഡ് അ​​​ർ​​​നോ​​​ൾ​​​ട്ട് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.