വെനസ്വേലൻ പട്ടാളത്തിനു ട്രംപിന്‍റെ അന്ത്യശാസനം
വെനസ്വേലൻ പട്ടാളത്തിനു ട്രംപിന്‍റെ അന്ത്യശാസനം
Wednesday, February 20, 2019 12:26 AM IST
മ​​​യാ​​​മി: ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച ഹു​​​വാ​​​ൻ ഗ്വാ​​​യി​​​ഡോ​​​യെ അം​​​ഗീ​​​ക​​​രി​​​ക്കാ​​ത്ത​​പ​​ക്ഷം ​ എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​യാ​​​റാ​​​യി​​​ക്കൊ​​ള്ളാ​​ൻ വെ​​​ന​​​സ്വേ​​​ല​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​ന്ത്യ​​ശാ​​സ​​നം.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യോ​​​ട് കൂ​​​റു​​​ള്ള പ​​​ട്ടാ​​​ളം അ​​​മേ​​​രി​​​ക്ക അ​​​യ​​​ച്ച ജീ​​വ​​കാ​​രു​​ണ്യ​​സ​​ഹാ​​യം വെ​​ന​​സ്വേ​​ല​​യി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​തു ത​​ട​​യു​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റി​​​യ വ​​​ണ്ടി​​​ക​​​ൾ ഇ​​പ്പോ​​ൾ കൊ​​ളം​​ബിയ​​യി​​ൽ വെ​​ന​​സ്വേ​​ല​​ൻ അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പം പാ​​ർ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​വ ശ​​​നി​​​യാ​​​ഴ്ച​​​യ്ക്ക​​​കം വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ അ​​​ന്ത്യ​​​ശാ​​​സ​​​നം. മ​​​യാ​​​മി​​​യിൽ വെ​​​ന​​​സ്വേ​​​ല​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്.


അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള ഗ്വാ​​​യി​​​ഡോ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു മു​​​ത​​​ൽ വെ​​​ന​​​സ്വേ​​​ല ക​​​ടു​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ മു​​​ത​​​ലെ​​​ടു​​​ത്ത് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ പാ​​​ശ്ചാ​​​ത്യ​​​ താ​​​ത്പ​​​ര്യ​​​മു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​നെ വാ​​​ഴി​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നീ​​​ക്കം. അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ മൂ​​​ലം പ്ര​​​ധാ​​​ന വ​​​രു​​​മാ​​​നമാ​​​ർ​​​ഗ​​​മാ​​​യ എ​​​ണ്ണ​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്താ​​​ൻ പ​​​റ്റാ​​​ത്ത​​​താ​​​ണ് വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം.

ഇ​​തേ​​സ​​മ​​യം റ​​ഷ്യ​​യി​​ൽ​​നി​​ന്ന് മ​​രു​​ന്നു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 300 ട​​ൺ അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ ഇ​​ന്ന് വെ​​ന​​സ്വേ​​ല​​യി​​ൽ എ​​ത്തി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് മ​​ഡു​​റോ വ്യ​​ക്ത​​മാ​​ക്കി. യു​​എ​​സ് ഉ​​പ​​രോ​​ധ​​മാ​​ണ് ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും മ​​രു​​ന്നി​​നും ക്ഷാ​​മ​​മു​​ണ്ടാ​​വാ​​ൻ കാ​​ര​​ണ​​മെ​​ന്നും മ​​ഡു​​റോ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.