കുൽഭൂഷൺ‌ ജാദവ് കേസ്: ഇന്ത്യയുടെ ഹർജി തള്ളണമെന്നു പാക്കിസ്ഥാൻ
Wednesday, February 20, 2019 12:26 AM IST
ദ ​​​​ഹേ​​​​ഗ്: കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വ് കേ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ഹ​​​​ർ​​​​ജി ത​​​​ള്ള​​​​ണ​​​മെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​ന്താ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​​ഷ്‌​​​​ട്രീ​​​​യ നാ​​​​ട​​​​ക​​​​ത്തി​​​​നാ​​​​യാ​​​​ണ് ഇന്ത്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വാ​​​ദി​​​ച്ചു.


പാ​​​​ക് പി​​​​ടി​​​​യി​​​​ലാ​​​​യ മു​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​​ന് പ​​​​ട്ടാ​​​​ള​​​​ക്കോ​​​​ട​​തി 2017 ഏ​​​​പ്രി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ധി​​​​ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യ മേ​​​​യി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.