ഐഎസ് വധുവിന്‍റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി
Thursday, February 21, 2019 12:52 AM IST
ല​​​​ണ്ട​​​​ൻ: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​ൽ(​​ഐ​​എ​​സ്) ചേ​​​​രാ​​​​ൻ ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് വം​​​​ശ​​​​ജ​​​​യാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ത്വം റ​​​​ദ്ദാ​​​​ക്കി. 2015ൽ ​​​​ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യ ഷ​​​​മീ​​​​ന ബീ​​​​ഗം അ​​​​ടു​​​​ത്തി​​​​ടെ കു​​​​ഞ്ഞി​​​​നു ജ​​​​ന്മം ന​​​​ല്കി​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ 19 വ​​​​യ​​​​സു​​​​ണ്ട്. പൗ​​​​ര​​​​ത്വം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത് ഞെ​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത കാ​​​​ര്യ​​​​വു​​​​മാ​​​​ണെ​​​​ന്ന് സി​​​​റി​​​​യ​​​​യി​​​​ലെ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ക്യാ​​​​​ന്പി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഷ​​​​മീ​​​​ന പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.