ജാലിയൻവാലാബാഗ്: മാപ്പു പറയുന്നതു പരിഗണനയിലെന്ന് ബ്രിട്ടീഷ് മന്ത്രി
ജാലിയൻവാലാബാഗ്: മാപ്പു പറയുന്നതു പരിഗണനയിലെന്ന് ബ്രിട്ടീഷ് മന്ത്രി
Thursday, February 21, 2019 12:52 AM IST
ല​​​ണ്ട​​​ൻ: ജാ​​​ലി​​​യ​​​ൻ​​​വാ​​​ലാ​​​ബാ​​​ഗ് കൂ​​​ട്ട​​​ക്കൊ​​​ല​​​യി​​​ൽ മാ​​​പ്പു ചോ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​​​​ന്ന​​​താ​​​യി മ​​​ന്ത്രി ബാ​​​രോ​​​ണ​​​സ് അ​​​ന്ന​​​ബ​​​ൽ ഗോ​​​ൾ​​​ഡി അ​​​റി​​​യി​​​ച്ചു.

കൂ​​​ട്ട​​​ക്കൊ​​ല​​​യു​​​ടെ നൂ​​​റാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ഭു സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ എം​​​പി​​​മാ​​​രാ​​​ണ് ച​​​ർ​​​ച്ച സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

1919 ഏ​​​പ്രി​​​ലി​​​ൽ അ​​മൃ​​ത്സ​​റി​​ലെ ജാ​​ലി​​യ​​ൻ വാ​​ലാ ബാ​​ഗി​​ൽ ബ്രി​​ട്ടീ​​ഷ് പ​​ട്ടാ​​ളം ന​​ട​​ത്തി​​യ ന​​ര​​നാ​​യാ​​ട്ടി​​ൽ ഏ​​​ക​​​ദേ​​​ശം 1600 ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.