150 ഐഎസ് ഭീകരരെ ഇറാക്കിനു കൈമാറി
150 ഐഎസ് ഭീകരരെ ഇറാക്കിനു കൈമാറി
Friday, February 22, 2019 12:29 AM IST
ബാ​​ഗ്ദാ​​ദ്: കു​​ർ​​ദി​​ഷ് ഭൂ​​രി​​പ​​ക്ഷ എ​​സ്ഡി​​എ​​ഫ്(​​സി​​റി​​യ​​ൻ ഡെ​​മോ​​ക്രാ​​റ്റി​​ക് ഫോ​​ഴ്സ​​സ്)150 ഐ​​എ​​സ് ഭീ​​ക​​ര​​രെ ഇ​​റാ​​ക്കി​​നു കൈ​​മാ​​റി.​​ഐ​​എ​​സ് ബ​​ന്ധം സം​​ശ​​യി​​ക്കു​​ന്ന 20,000 ഇ​​റാ​​ക്കി​​ക​​ളെ വ​​ട​​ക്ക​​ൻ സി​​റി​​യ​​യി​​ലെ ത​​ട​​ങ്ക​​ൽ​​പ്പാ​​ള​​യ​​ങ്ങ​​ളി​​ൽ എ​​സ്ഡി​​എ​​ഫ് പാ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​റാ​​ക്കി അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള ഐ​​എ​​സി​​ന്‍റെ അ​​വ​​സാ​​ന സ​​ങ്കേ​​ത​​മാ​​യ ബാ​​ഗു​​സ് ഗ്രാ​​മം കൈ​​യ​​ട​​ക്കാ​​ൻ എ​​സ്ഡി​​എ​​ഫ് യു​​ദ്ധം തു​​ട​​രു​​ക​​യാ​​ണ്. എ​​സ്ഡി​​എ​​ഫി​​ന് യു​​എ​​സ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളു​​ടെ പി​​ൻ​​ബ​​ല​​മു​​ണ്ട്.​​ബാ​​ഗു​​സി​​ൽ കു​​ടു​​ങ്ങി​​യ ഒ​​ട്ടേ​​റെ സി​​വി​​ലി​​യ​​ന്മാ​​രെ ബു​​ധ​​നാ​​ഴ്ച സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.