ഐഎസിൽ ചേർന്ന വനിതകൾക്കു ദുരിതകാലം
ഐഎസിൽ ചേർന്ന വനിതകൾക്കു ദുരിതകാലം
Friday, February 22, 2019 12:29 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രു​​​ടെ ഭാ​​​ര്യ​​​മാ​​​രാ​​​കാ​​​ൻ വീ​​​ടും നാ​​​ടും ഉ​​​പേ​​​ക്ഷി​​​ച്ച സ്ത്രീ​​​ക​​​ൾ​​​ക്കു ക​​​ഷ്ട​​​കാ​​​ലം. ഐ​​​എ​​​സ് സ്ഥാ​​​പി​​​ച്ച ഭീ​​​ക​​​ര​​​സാ​​​മ്രാ​​​ജ്യം ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ ഇ​​​നി എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​തെ ദുരിതത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​വ​​​ർ. തി​​​രി​​​കെ വ​​​ന്നാ​​​ൽ ക​​​യ​​​റ്റി​​​ല്ലെ​​​ന്നാ​​​ണ് സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ്.

ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​രി​​​ ഹൊ​​​ദ മു​​​ത്താ​​​ന​​​യും പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി​​​ഷ​​​മീ​​​ന ബീഗ​​​വു​​​മാ​​​ണ് ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണം. യെ​​​മ​​​ൻ വം​​​ശ​​​ജ​​​യാ​​​യ മു​​​ത്താ​​​ന അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ല​​​ബാ​​​മ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശ് വം​​​ശ​​​ജ​​​യാ​​​യ ഷ​​​മീ​​​നയ്ക്ക് ​​​ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. മു​​​ത്താ​​​ന അ​​​ഞ്ചും ഷ​​​മീ​​​ന നാ​​​ലും വ​​​ർ​​​ഷം മു​​​ന്പ് ഭീ​​​ക​​​ര​​​ന്മാ​​​രു​​​ടെ ഭാ​​​ര്യ​​​മാ​​​രാ​​​കാ​​​ൻ സി​​​റി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​ണ്. ഷ​​​മീ​​​ന അ​​​ടു​​​ത്തി​​​ടെ ഒ​​​രു കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ല്കി. നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​രു സ്ത്രീ​​​ക​​​ളും അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.


മു​​​ത്താ​​​ന​​​യെ ഇ​​​നി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ത​​​ന്നെ നേ​​​രി​​​ട്ടു വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ത്താ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടും പോ​​​ലെ ഇ​​​വ​​​ർ​​​ക്ക് യു​​​എ​​​സ് പൗ​​​ര​​​ത്വം ഇ​​​ല്ലെ​​​ന്ന് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ​ പ​​റ​​ഞ്ഞു. മുൻ യെ​​​മ​​​ൻ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മ​​​ക​​​ളാ​​​യ മു​​​ത്താ​​​ന യു​​​എ​​​സി​​​ൽ ജ​​​നി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

ഷ​​​മീ​​​ന ബീഗ​​​ത്തി​​​ന്‍റെ ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ടു. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സാ​​​ജി​​​ദ് ജാ​​​വി​​​ദ് ആ​​​ണ് ഇ​​​ക്കാ​​​ര്യമറി​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സി​​​റി​​​യ​​​യി​​​ലെ ഒ​​​രു ത​​​ട​​​വ​​​റ​​​യി​​​ലാ​​​ണ് ഷ​​​മീ​​​ന​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബം​​ഗ്ലാദേ​​ശി​​ൽ ഷ​​മീ​​ന​​യെ പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ലെ​​ന്നു ബം​​ഗ്ലാ അ​​ധി​​കൃ​​ത​​രും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.