ഇസ്രയേലിന്‍റെ കുഞ്ഞൻപേടകം ചന്ദ്രനിലേക്കു കുതിക്കുന്നു
ഇസ്രയേലിന്‍റെ കുഞ്ഞൻപേടകം ചന്ദ്രനിലേക്കു കുതിക്കുന്നു
Saturday, February 23, 2019 12:36 AM IST
മയാമി: ഇ​​​സ്രേ​​​ലി സ്വ​​​കാ​​​ര്യ സം​​​രം​​​ഭ​​​ക​​​രു​​​ടെ ചാ​​​ന്ദ്ര​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം ‘ബ​​​ർ​​​ഷീ​​​ത്’ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കേ​​​പ് കാ​​​ന​​​വ​​​റാ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ വി​​​ക്ഷേ​​​പി​​​ച്ചു. അ​​​ഞ്ച് അ​​​ടി ഉ​​​യ​​​ര​​​വും 560 കി​​​ലോ ഭാ​​​ര​​​വു​​​മു​​​ള്ള കു​​​ഞ്ഞ​​​ൻപേ​​​ട​​​ക​​​മാ​​​ണി​​​ത്.

എ​​ലോ​​ൺ മ​​സ്കി​​ന്‍റെ സ്പേ​​​സ് എ​​​ക്സ് ക​​​ന്പ​​​നി​​​യു​​​ടെ ഫാ​​​ൽ​​​ക്ക​​​ൺ 9 റോ​​​ക്ക​​​റ്റാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ഉ​​​പ​​​ഗ്ര​​ഹ​​ത്തി​​​നൊ​​​പ്പം പേ​​​ട​​​ക​​​വു​​​മാ​​​യി കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന​​​ത്. ഏ​​​ഴ് ആ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം​​ഏ​​പ്രി​​ൽ 11ന് ​​ച​​​ന്ദ്ര​​​നി​​​ൽ ഇ​​​റ​​​ങ്ങു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.


പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യി​​​ച്ചാ​​​ൽ ച​​​ന്ദ്ര​​​നി​​​ൽ പ​​​ര്യ​​​വേ​​​ക്ഷ​​​ണ പേ​​​ട​​​കം ക്ര​​​മേ​​​ണ ഇ​​​റ​​​ക്കു​​​ന്ന(​​​സോ​​​ഫ്റ്റ് ലാ​​​ൻ​​​ഡിം​​​ഗ്) നാ​​​ലാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​കും ഇ​​​സ്ര​​​യേ​​​ൽ. സോ​​​വി​​​യ​​​റ്റ് യൂ​​​ണി​​​യ​​​ൻ, അ​​​മേ​​​രി​​​ക്ക, ചൈ​​​ന എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് ഈ ​​​സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യി​​​ൽ മു​​​ന്പ് വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ്വ​​​കാ​​​ര്യ​​​സം​​​രം​​​ഭ​​​ക​​​രി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച പ​​​ത്തു കോ​​​ടി ഡോ​​​ള​​​ർ ആ​​​ണ് ബ​​​ർ​​​ഷീ​​​ത് പ​​​ദ്ധ​​​തി​​​യു​​​ടെ ചെ​​​ല​​​വ്. മ​​​റ്റു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ച​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് തു​​​ക വ​​​ള​​​രെ കു​​റ​​​വാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.