എച്ച്1-ബി വീസ: കരടുചട്ടം വൈറ്റ്ഹൗസിനു കൈമാറി
എച്ച്1-ബി വീസ: കരടുചട്ടം വൈറ്റ്ഹൗസിനു കൈമാറി
Saturday, February 23, 2019 12:36 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​എ​​​ച്ച്1-​​​ബി വീ​​​സ​​​ക്കാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ യു​​​എ​​​സി​​​ൽ തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ടു​​​ച​​​ട്ടം യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര​​​സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പ്(​​​ഡി​​​എ​​​ച്ച്എ​​​സ്) വൈ​​​റ്റ്ഹൗ​​​സി​​​ന് കൈ​​​മാ​​​റി. വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളും ല​​​ഭി​​​ച്ച​​​ശേ​​​ഷം ച​​​ട്ടം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യാ​​​ണ് എ​​​ച്ച്1-​​​ബി വീ​​സ​​ക്കാ​​രു​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യ 90,000 പേ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.


പ​​​ദ്ധ​​​തി​​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. പ​​​ദ്ധ​​​തി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രും ടെ​​​ക് ക​​​ന്പ​​​നി​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ത്തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.