സുഡാനിൽ അടിയന്തരാവസ്ഥ
സുഡാനിൽ അടിയന്തരാവസ്ഥ
Sunday, February 24, 2019 12:19 AM IST
കാ​​​ർ​​​ത്തൂം: പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​മ​​​ർ അ​​​ൽ ബ​​​ഷീ​​​ർ സു​​​ഡാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ പി​​​രി​​​ച്ചു​​​വി​​​ട്ട് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. 18 പ്ര​​​വി​​​ശ്യാ സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ​​​യും പി​​​രി​​​ച്ചു​​​വി​​​ട്ടു ഭ​​​ര​​​ണം സൈ​​​നി​​​ക മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റി. മു​​​പ്പ​​​തു വ​​​ർ​​​ഷ​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന ഒ​​​മ​​​റി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.