യുഎസ് വ്യോമാക്രമണം: സിറിയയിൽ 50 മരണം
യുഎസ് വ്യോമാക്രമണം: സിറിയയിൽ 50 മരണം
Tuesday, March 12, 2019 12:44 AM IST
ഡ​​​മാ​​​സ്ക​​​സ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ സി​​​റി​​​യ​​​യി​​​ലെ അ​​​വ​​​സാ​​​ന ശ​​​ക്തി​​​കേ​​​ന്ദ്ര​​​ത്തി​​​ൽ യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഭൂ​​​രി​​​ഭാ​​​ഗ​​​വും വ​​​നി​​​തക​​​ളും കു​​​ട്ടി​​​ക​​​ളു​​​മാ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

കി​​​ഴ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ ദേ​​​ർ അ​​​ൽ​​​സോ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​യി​​​ലെ ബാ​​​ഗൂ​​​സ് പ​​​ട്ട​​​ണ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു വ്യോ​​​മാ​​​ക്ര​​​മ​​​ണം. കു​​​ർ​​​ദു​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് (എ​​​സ്ഡി​​​എ​​​ഫ്) സേ​​​ന ഞാ​​​യ​​​റാ​​​ഴ്ച ഇ​​​വി​​​ടെ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.