വിജയ് ഗോഖലെ യുഎസിൽ: പോംപിയോയെ കണ്ടു
വിജയ് ഗോഖലെ യുഎസിൽ: പോംപിയോയെ കണ്ടു
Tuesday, March 12, 2019 12:44 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: വി​​​ദേ​​​ശ​​​കാ​​​ര്യ​​​സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ് ഗോ​​​ഖ​​​ലെ യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ന​​​യ​​​ത​​​ന്ത്ര​​​ം, രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​ തു​​​ട​​​ങ്ങി​​​യ​​​വ​​​ ആയി​​​രു​​​ന്നു ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം. വി​​​ദേ​​​ശ​​​കാ​​​ര്യ​​​ സെ​​​ക്ര​​​ട്ട​​​റിത​​​ല ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു ഗോ​​​ഖ​​​ലെ യു​​​എ​​​സി​​​ലെ​​​ത്തി​​​യ​​​ത്.

പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം മോ​​​ശ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു പ​​​തി​​​വി​​​ലേ​​​റെ പ്രാ​​​ധാ​​​ന്യം ക​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.


യു​​​എ​​​സി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യകാ​​​ര്യ അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി ഡേ​​​വി​​​ഡ് ഹാ​​​ൽ, ആ​​​യു​​​ധ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സു​​​ര​​​ക്ഷ​​​യു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യു​​​ള്ള ആ​​​ൻ​​​ഡ്രി​​​യ തോം​​​പ്സ​​​ൺ എ​​​ന്നു​​​വ​​​രെ​​​യും ഗോ​​​ഖ​​​ലെ ക​​​ണ്ടു. പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന ഫെ​​​ബ്രു​​​വ​​​രി 14നു ​​​മു​​​ന്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ് ഗോ​​​ഖ​​​ലെ​​​യു​​​ടെ യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.