മുല്ലാ ഉമർ ഒളിച്ചുതാമസിച്ചത് യുഎസ് സേനാ താവളത്തിനടുത്ത്
മുല്ലാ ഉമർ ഒളിച്ചുതാമസിച്ചത് യുഎസ് സേനാ താവളത്തിനടുത്ത്
Tuesday, March 12, 2019 12:44 AM IST
കാ​​​ബൂ​​​ൾ: താ​​​ലി​​​ബാ​​​ൻ നേ​​​താ​​​വ് മു​​​ല്ലാ ഉ​​​മ​​​ർ ഒ​​​ളി​​​ച്ചു​​​താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​ല്ലേ​​​റു ദൂ​​​ര​​​ത്താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. 2013ൽ ​​​മ​​​രി​​​ച്ച ഉ​​​മ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ഡ​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ബെ​​​റ്റി ഡാം ​​​എ​​​ഴു​​​തി​​​യ പു​​​തി​​​യ പു​​​സ്ത​​​ക​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്.

2001ൽ ​​​അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ഒ​​​മ​​​ർ ഒ​​​ളി​​​വി​​​ൽ​​​പോ​​​യ​​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ സാ​​​ബൂ​​​ൾ പ്ര​​​വി​​​ശ്യ​​​യി​​​ലെ ലാ​​​ഗ്‌​​​മാ​​​ൻ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്ത ഗ്രാ​​​മ​​​ത്തി​​​ലെ ഭ​​​വ​​​ന​​​ത്തി​​​ലാ​​​ണ് ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​ത്. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വ​​​സ​​​തി​​​ക്കും തൊ​​​ട്ട​​​ടു​​​ത്താ​​​യി​​​രു​​​ന്നു ഒ​​​ളി​​​ത്താ​​​വ​​​ളം. അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഉ​​മ​​റി​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. 2004ൽ ​ ​​താ​​​വ​​​ളം മാ​​​റ്റി. ഷി​​​ങ്കാ​​​യ് ജി​​​ല്ല​​​യി​​​ലെ വൂ​​​ൾ​​​വ​​​റി​​​ൻ സൈ​​​നികാ​​​സ്ഥാ​​​ന​​​ത്തി​​​ന​​​ടു​​​ത്താ​​​യി​​​രു​​​ന്നു പു​​​തി​​​യ ഒ​​​ളി​​​ത്താ​​​വ​​​ളം.


ഒ​​​ളി​​വു​​​ജീ​​​വി​​​തം ന​​​യി​​​ച്ച ഉ​​​മ​​​ർ താ​​​ലി​​​ബാ​​​ൻ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് മാ​​​റി ആ​​​ത്മീ​​​യ​​​ഗു​​​രു​​​വാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​മ​​​റി​​​ന്‍റെ സ​​​ഹാ​​​യി ജ​​​ബ്ബാ​​​ർ ഒ​​​മാ​​​രി​​​യാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കി​​​യ​​​ത്.
അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്ന ഉ​​മ​​​ർ 2013 ഏ​​​പ്രി​​​ൽ 23ന് ​​​മ​​​രി​​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യം താ​​​ലി​​​ബാ​​​ൻ 2015 വ​​​രെ പു​​റ​​ത്തു​​വി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.