ഇന്ത്യക്കാരനെ ഏഴു വർഷത്തിനുശേഷം പാക്കിസ്ഥാൻ തിരിച്ചയച്ചു
Tuesday, March 12, 2019 1:07 AM IST
ലാ​​​​ഹോ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ​​​​നി​​​​ന്ന് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നെ ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ട്ട​​​​യ​​​​ച്ചു. പാ​​​​ക് റേ​​​​ഞ്ചേ​​​​ഴ്സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ ഗു​​​​ലാം ക്വാ​​​​ദി​​​​റി​​​​നെ​​​​യാ​​​​ണ് ശി​​​​ക്ഷാ​​​​കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ വാ​​​​ഗാ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ബി​​​​എ​​​​സ്എ​​​​ഫി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്ന ബാ​​​​ല​​​​നെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ താ​​​​ക്കീ​​​​ത് ന​​​​ല്കി തി​​​​രി​​​​ച്ച​​​​യ​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.