ബ്രെ​ക്സി​റ്റ് ക​രാ​ർ ത​ള്ളി
ബ്രെ​ക്സി​റ്റ് ക​രാ​ർ ത​ള്ളി
Wednesday, March 13, 2019 1:40 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ത​ള്ളി. 242 നെ​തി​രേ 391 വോട്ടുകൾക്കാണ് പ്രധാ‌നമന്ത്രി തെ​രേ​സാ മേ ​അ​വ​ത​രി​പ്പി​ച്ച ക​രാ​ർ ഇ​ന്ന​ലെ രാ​ത്രി പാ​ർ​ല​മെ​ന്‍റ് ത​ള്ളി​യ​ത്. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് ക​രാ​ർ പാ​ർ​ല​മെ​ന്‍റിൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ഇ​ന്നു ക​രാ​ർ ഇ​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ വോ​ട്ടിം​ഗ് ന​ട​ക്കും. ഈ ​വോ​ട്ടി​ലും ഗ​വ​ൺ​മെ​ന്‍റ് പ​ക്ഷം പ​രാ​ജ​യ​പ്പെ​ടു​മെ​ന്നാ​ണു സൂ​ച​ന. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക​യോ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു​ള്ള ബ്രി​ട്ടീ​ഷ് പി​ന്മാ​റ്റം നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ടി​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.