20 പാക് ഭീകരർക്ക് വധശിക്ഷ
20 പാക് ഭീകരർക്ക് വധശിക്ഷ
Thursday, March 14, 2019 12:40 AM IST
ലാ​​ഹോ​​ർ: പാ​​ക് പ​​ഞ്ചാ​​ബി​​ലെ ര​​ജ​​ൻ​​പു​​ര ക​​ച്ചാ മേ​​ഖ​​ല​​യി​​ൽ 2016ൽ ​​ആ​​റു പോ​​ലീ​​ലു​​കാ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ 20 ഭീ​​ക​​ര​​ർ​​ക്ക് മു​​ൾ​​ട്ടാ​​നി​​ലെ ഭീ​​ക​​ര​​വി​​രു​​ദ്ധ കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു.​​ഒാ​​രോ​​രു​​ത്ത​​ർ​​ക്കും 62ല​​ക്ഷം രൂ​​പ പി​​ഴ​​യും വി​​ധി​​ച്ചു. ചോ​​ട്ടു എ​​ന്ന ഗു​​ലാം റ​​സൂ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രാ​​ണു പ്ര​​തി​​ക​​ൾ. സം​​ഘാം​​ഗ​​ങ്ങ​​ളാ​​യ കാ​​സിം, അ​​ബ്ദു​​ൾ സ​​മ​​ദ് എ​​ന്നി​​വ​​ർ​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വു​​ശി​​ക്ഷ ന​​ൽ​​കി. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​വാ​​ത്ത​​വ​​രാ​​യ​​തി​​നാ​​ലാ​​ണ് ഇ​​വ​​രെ വ​​ധ​​ശി​​ക്ഷ​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​ത്.


2016 ഏ​​പ്രി​​ൽ 13നാ​​ണ് ചോ​​ട്ടു​​വി​​ന്‍റെ സം​​ഘം പോ​​ലീ​​സ് ടീ​​മി​​നെ ആ​​ക്ര​​മി​​ച്ച​​ത്. ആ​​റു പേ​​രെ കൊ​​ന്ന​​തി​​നു പു​​റ​​മേ 24 പേ​​രെ ബ​​ന്ദി​​ക​​ളാ​​ക്കു​​ക​​യും ചെ​​യ്തു. പാ​​ക് സൈ​​ന്യം ഹെ​​ലി​​കോ​​പ്റ്റ​​ർ ഉ​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് വ​​ന​​മേ​​ഖ​​ല​​യി​​ൽനി​​ന്ന് അ​​ക്ര​​മി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​തും ബ​​ന്ദി​​ക​​ളെ മോ​​ചി​​പ്പി​​ച്ച​​തും. 2000 സൈ​​നി​​ക​​രും തെ​​ര​​ച്ചി​​ലി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.