മനഫോർട്ടിന് വീണ്ടും തടവുശിക്ഷ
മനഫോർട്ടിന് വീണ്ടും തടവുശിക്ഷ
Friday, March 15, 2019 12:04 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​ചാ​​ര​​ണ മാ​​​നേ​​​ജ​​​ർ പോ​​​ൾ മ​​​ന​​​ഫോ​​​ർ​​​ട്ടി​​​ന് പ​​​ണ​​​യ​​​ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ മാ​​ൻ​​​ഹാ​​​ട്ട​​​ൻ ജി​​​ല്ലാ കോ​​​ട​​​തി മൂ​​ന്ന​​ര വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. നി​​​കു​​​തി വെ​​​ട്ടി​​​പ്പു കേ​​​സി​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ശി​​​ക്ഷ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​ല​​​ക്സാ​​​ണ്ട്രി​​​യ ജി​​​ല്ലാ കോ​​​ട​​​തി വി​​​ധി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു ശി​​​ക്ഷ​​​ക​​​ളും കൂ​​​ടി ചേ​​​ർ​​​ത്ത് ഇ​​​പ്പോ​​​ൾ ഏ​​​ഴ​​​ര വ​​​ർ​​​ഷം ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രും.


ട്രം​​​പി​​​ന്‍റെ ത​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ജ​​​യ​​​ത്തി​​​നാ​​​യി റ​​​ഷ്യ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് ന​​​ട​​​ക്കുന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​ന​​​ഫോ​​​ർ​​​ട്ടി​​​ന്‍റെ ത​​​ട്ടി​​​പ്പു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.