ഗ്രീൻ പാർട്ടി നേതാവിനു മർദനം
Friday, March 15, 2019 12:04 AM IST
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ലെ ഗ്രീ​​​​ൻ​​​​ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് ജ​​​​യിം​​​​സ് ഷാ ​​​​കാ​​​​ബി​​​​ന​​​​റ്റ് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​ക​​​​വേ മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നാ​​​​ല്പ​​​​ത്തെ​​​​ട്ടു​​​​കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ ചെ​​​​യ്തു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ന്ദി​​​​ര​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​യി​​​​ൽ ന​​​​ട​​​​ന്നു പോ​​​​ക​​​​വേ​​​​യാ​​​​ണ് മ​​​​ർ​​​​ദ​​​​നം നേ​​​​രി​​​​ട്ട​​​​ത്. ഷാ​​​​യെ പി​​​​ടി​​​​ച്ച് മു​​​​ഖ​​​​ത്തി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ൺ​​​​ത​​​​ടം ക​​​​രു​​​​വാ​​​​ളി​​​​ച്ചു.


ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​തേ​​​​ടി​​​​യ ഷാ ​​​​സ​​​​മ​​​​യ​​​​ത്തു​​​​ത​​​​ന്നെ കാ​​​​ബി​​​​ന​​​​റ്റ് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd