അഫ്ഗാനിൽ 50 ഭീകരർ കൊല്ലപ്പെട്ടു
Saturday, March 16, 2019 11:46 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ബാ​​​ദ്ഗി​​​സ് പ്ര​​​വി​​​ശ്യ​​​യി​​​ൽ സൈ​​​ന്യ​​​വും ഭീ​​​ക​​​ര​​​രും ത​​​മ്മി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച പോ​​​രാ​​​ട്ടം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന​​​കം 50 ഭീ​​​ക​​​ര​​​രെ വ​​​ക​​​വ​​​രു​​​ത്തി​​​യെ​​​ന്നു സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ​​​യാ​​​ണു സൈ​​​ന്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. താ​​​ലി​​​ബാ​​​ൻ ഇ​​​തു​​​വ​​​രെ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.