മുഷാറഫ് ദുബായി ആശുപത്രിയിൽ
Tuesday, March 19, 2019 12:11 AM IST
ദു​​ബാ​​യി: അ​​സു​​ഖം മൂ​​ർ​​ച്ഛി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മു​​ൻ പാ​​ക് പ​​ട്ടാ​​ള ഭ​​ര​​ണാ​​ധി​​കാ​​രി ജ​​ന​​റ​​ൽ പ​​ർ​​വേ​​സ് മു​​ഷാ​​റ​​ഫി​​നെ ദു​​ബാ​​യി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.​​ഏ​​റെ നാ​​ളാ​​യി അ​​ദ്ദേ​​ഹം ദു​​ബാ​​യി​​യി​​ൽ പ്ര​​വാ​​സ​​ജീ​​വി​​തം ന​​യി​​ക്കു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.