ചൈന-വിയറ്റ്നാം പാലം തുറന്നു
Wednesday, March 20, 2019 12:19 AM IST
ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യ്ക്കും വി​​​യ​​​റ്റ്നാ​​​മി​​​നും ഇ​​​ട​​​യി​​​ൽ പു​​​തി​​​യ പാ​​​ലം തു​​​റ​​​ന്നു. ചൈ​​​ന​​​യി​​​ലെ തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഡോം​​​ഗ്ചിം​​​ഗും വി​​​യ​​​റ്റ്നാ​​​മി​​​ലെ മോം​​​ഗ് കാ​​​യി​​​യെ​​​യും പാ​​​ലം ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.