ബ്രെക്സിറ്റ് പൂച്ചയുമായി ഫ്രഞ്ച് മന്ത്രി നതാലി
Wednesday, March 20, 2019 12:19 AM IST
പാ​​​രീ​​​സ്: ബ്രെ​​​ക്സി​​​റ്റി​​​നെ​​​ച്ചൊ​​​ല്ലി ബ്രി​​​ട്ട​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ളി​​​ലും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലും മ​​​നം മ​​​ടു​​​ത്ത ഫ്ര​​​ഞ്ച് മ​​​ന്ത്രി ത​​​ന്‍റെ വ​​​ള​​​ർ​​​ത്തു പൂ​​​ച്ച​​​യ്ക്ക് ബ്രെ​​​ക്സി​​​റ്റ് എ​​​ന്നു പേ​​​രി​​​ട്ടു.

എ​​​ല്ലാ പ്ര​​​ഭാ​​​ത​​​ത്തി​​​ലും പൂ​​​ച്ച പു​​​റ​​​ത്തു​​​പോ​​​കാ​​​നാ​​​യി ക​​​ര​​​ഞ്ഞ് ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കും. വാ​​​തി​​​ൽ​​​തു​​​റ​​​ന്നാ​​​ൽ എ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ച്ച് വെ​​​റു​​​തേ നി​​​ൽ​​​ക്കും. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ അ​​​തി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ല. പി​​​ന്നെ ഞാ​​​ൻ അ​​​തി​​​നെ എ​​​ടു​​​ത്തു പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യി വി​​​ടും- പൂ​​​ച്ച​​​യ്ക്ക് ബ്രെ​​​ക്സി​​​റ്റ് എ​​​ന്നു പേ​​​രി​​​ടാ​​​നു​​​ള്ള കാ​​​ര​​​ണം മ​​​ന്ത്രി ന​​​താ​​​ലി ലൂ​​​സി​​​യു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഫ്ര​​​ഞ്ച് കാ​​​ബി​​​ന​​​റ്റി​​​ൽ യൂ​​​റോ​​​പ്യ​​​ൻ കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​ണു ന​​​താ​​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.