ഗൂഗിളിന് പിഴ 11,850 കോടി രൂപ
ഗൂഗിളിന് പിഴ  11,850 കോടി രൂപ
Thursday, March 21, 2019 12:28 AM IST
ബ്ര​​​സ​​​ൽ​​​സ്: ഒാ​​​ൺ​​​ലൈ​​​ൻ പ​​​ര​​​സ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ മ​​​ത്സ​​​രം ത​​​ട​​​ഞ്ഞ​​​തി​​​നു ഗൂ​​​ഗി​​​ളി​​​നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ കോം​​​പ​​​റ്റീ​​​ഷ​​​ൻ റെ​​​ഗു​​​ലേ​​​റ്റ​​​ർ 169 കോ​​​ടി ഡോ​​​ള​​​ർ(11,850 കോ ടി രൂപ) പി​​​ഴ​​​യി​​​ട്ടു. എ​​​തി​​​രാ​​​ളി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള സെ​​​ർ​​​ച്ച് റി​​​സ​​​ൽ​​​ട്ടു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ നി​​​ന്നു വെ​​​ബ്സൈ​​​റ്റു​​​ക​​​ളെ വി​​​ല​​​ക്കു​​​ന്ന കോ​​​ൺ​​​ട്രാ​​​ക്ട് ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണു ഗൂ​​​ഗി​​​ളി​​​നു വി​​​ന​​​യാ​​​യ​​​ത്. മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശം ത​​​ട​​​ഞ്ഞ ഗൂ​​​ഗി​​​ളി​​​ന്‍റെ ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു കോം​​​പ​​​റ്റീ​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ മാ​​​ർ​​​ഗ​​​രീ​​​ത്ത വെ​​​സ്റ്റാ​​​ഗ​​​ർ പ​​​റ​​​ഞ്ഞു.


ക​​​ന്പോ​​​ളം മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു യോ​​​ജി​​​പ്പാ​​​ണെ​​​ന്നും വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​പ്ഡേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​വു​​​മെ​​​ന്നും ഗൂ​​​ഗി​​​ൾ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ​​​ന്‍റ് വാ​​​ക്ക​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.