കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; ആറു മരണം
കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; ആറു മരണം
Friday, March 22, 2019 12:40 AM IST
ബെ​​​​യ്ജിം​​​​ഗ്: കി​​​​ഴ​​​​ക്ക​​​​ൻ ചൈ​​​​ന​​​​യി​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ പ്ലാ​​​​ന്‍റി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​റ്റു.

ജി​​​​യാം​​​​ഗ്സു പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ യാ​​​​ൻ​​​​ചെം​​​​ഗി​​​​ലു​​​​ള്ള ഫാ​​​​ക്ട​​​​റി സ്ഫോ​​​​ട​​​​ത്തി​​​​ൽ നി​​​​ലം​​​​പൊ​​​​ത്തി. സ​​​​മീ​​​​പ മേ​​​​ഖ​​​​ല​​​​യി​​​​ൽ 2.2 തീ​​​​വ്ര​​​​ത​​​​യു​​​​ള്ള ഭൂ​​​​ച​​​​ല​​​​നം ഉ​​​​ണ്ടാ​​​​യി. നി​​​​ര​​​​വ​​​​ധി ഭ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ല്ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്കു വ​​​​മി​​​​ക്കു​​​​ന്ന പു​​​​ക​​​​യി​​​​ൽ വി​​​​ഷം അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു ചി​​​​ല​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.