ഘാനയിൽ ബസുകൾ കൂട്ടിയിടിച്ച് 60 മരണം
Saturday, March 23, 2019 12:27 AM IST
ആ​​​ക്ര: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഘാ​​​ന​​​യി​​​ൽ ര​​​ണ്ടു ബ​​​സു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 60 പേ​​​ർ മ​​​രി​​​ച്ചു. ബോ​​​ണോ​​​ ഈ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ ​​​വ​​​ന്ന ബ​​​സു​​​ക​​​ളാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ര​​​ണ്ടു ബ​​​സു​​​ക​​​ളി​​​ലും അ​​​ന്പ​​​തോ​​​ളം പേ​​​ർ​ വീ​​ത​​മു​​ണ്ടാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.