25ലക്ഷം പേരുടെ ഒപ്പുമായി ബ്രെക്സിറ്റ് ഹർജി
Saturday, March 23, 2019 12:27 AM IST
ല​​ണ്ട​​ൻ: അ​​ന്പ​​താം വ​​കു​​പ്പു പി​​ൻ​​വ​​ലി​​ച്ച് യൂ​​റോ​​പ്യ​​ൻ​​യൂ​​ണി​​യ​​നി​​ൽ ബ്രി​​ട്ട​​ൻ തു​​ട​​രു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ർ​​ജി​​യി​​ൽ 24 മ​​ണി​​ക്കൂ​​റി​​ന​​കം 25ല​​ക്ഷം പേ​​ർ ഒ​​പ്പി​​ട്ടു. ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ ഹ​​ർ​​ജി പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. ഒ​​രു ല​​ക്ഷ​​ത്തി​​ൽ​​ക്കൂ​​ടു​​ത​​ൽ പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ള്ള ഹ​​ർ​​ജി​​ക​​ൾ പാ​​ർ​​ല​​മെ​​ന്‍റ് ച​​ർ​​ച്ച​​യ്ക്കെ​​ടു​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.