മുത്തശ്ശിയുടെ മോഹം സാധിച്ചു; അറസ്റ്റിലായി
മുത്തശ്ശിയുടെ മോഹം സാധിച്ചു; അറസ്റ്റിലായി
Saturday, March 23, 2019 12:27 AM IST
ബ്രി​​​സ്റ്റ​​​ൾ: ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. ക​​​ണ്ണ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് അ​​​റ​​​സ്റ്റ് എ​​​ന്താ​​​ണെ​​​ന്ന​​​റി​​​യ​​​ണം. ബ്രി​​​സ്റ്റ​​​ളി​​​ലെ സ്റ്റോ​​​ക്ബി​​​ഷ​​​പ്പി​​​ലെ വ​​​യോ​​​ജ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​ന്തേ​​​വാ​​​സി​​​യാ​​​യ 104 വ​​​യ​​​സു​​​ള്ള ആ​​​നി ബ്രോ​​​ക്ക​​​ൻ​​​ബോ​​​യു​​​ടെ ജീ​​​വി​​​താ​​​ഭി​​​ലാ​​​ഷ​​​മാ​​​യി​​​രു​​​ന്നി​​​ത്.

ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഗ്ര​​​ഹം എ​​​ഴു​​​തി​​​ക്കൊ​​​ടു​​​ക്കാ​​​ൻ വ​​​യോ​​​ജ​​​ന​​​കേ​​​ന്ദ്രം ന​​​ട​​​ത്തി​​​പ്പു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ആ​​​നി ത​​​ന്‍റെ വി​​​ചി​​​ത്ര ​​​മോ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​നി​​​യു​​​ടെ ആ​​​ഗ്ര​​​ഹം സാ​​​ധി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു.​​​


പോ​​​ലീ​​​സ് എ​​​ത്തി വി​​​ല​​​ങ്ങു​​​വ​​​ച്ച് കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ൾ ആ​​​നി നി​​​ർ​​​വൃ​​​തി​​​യ​​​ട​​​ഞ്ഞു. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ മു​​​ൻ​​​സീ​​​റ്റി​​​ൽ ഇ​​​രു​​​ന്നാ​​​ണ് അ ​​​സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​യ​​​ത്. ജെ​​​യിം​​​സ് റോ​​​ബ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​ൺ മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ക​​​ന്പ​​​നി​​​യി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്നു ആ​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.