ഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ 10 പേർ അറസ്റ്റിൽ
ഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ 10 പേർ അറസ്റ്റിൽ
Saturday, March 23, 2019 10:54 PM IST
ബെ​​​​​ർ​​​​​ലി​​​​​ൻ: ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ടു​​​​​വെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​ത്തി​​​​​ൽ പ​​​​​ത്തു പേ​​​​​രെ ജ​​​​​ർ​​​​​മ​​​​​ൻ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ഹെ​​​​​സെ, റൈ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡ്-​​​​​പ​​​​​ലാ​​​​​റ്റി​​​​​നേ​​​​​റ്റ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​രു​​​​​നൂ​​​റു പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്. 20-42 വ​​​​​യ​​​​​സ് പ്രാ​​​​​യ​​​​​മു​​​​​ള്ള ഇ​​​​​വ​​​​​രി​​​​​ൽ കു​​​​​റേ​​​​​പ്പേ​​​​​ർ ജ​​​​​ർ​​​​​മ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​ണ്.


വാ​​​​​ഹ​​​​​നം, തോ​​​​​ക്ക് മു​​​​​ത​​​​​ലാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പ​​​​​ര​​​​​മാ​​​​​വ​​​​​ധി​​​​​പ്പേ​​​​​രെ കൊ​​​​​ന്നൊ​​​​​ടു​​​​​ക്കാ​​​​​നാ​​​​​ണ് ഇ​​​​​വ​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ട​​​​​തെ​​​​​ന്ന് പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.