ബസിനു തീപിടിച്ച് 26 മരണം
Saturday, March 23, 2019 10:54 PM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യി​​​​ലെ ഹു​​​​നാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ടൂ​​​​റി​​​​സ്റ്റ് ബ​​​​സി​​​​നു തീ​​​​പി​​​​ടി​​​​ച്ച് 26 പേ​​​​ർ മ​​​​രി​​​​ച്ചു. 28 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.