കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു
കാമറൂണിൽ വൈദികൻ കൊല്ലപ്പെട്ടു
Saturday, March 23, 2019 10:54 PM IST
യാ​​​വു​​​ണ്ടെ: മ​​​​ധ്യ​​​​ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ കാ​​​​മ​​​​റൂ​​​​ണി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ക​​​​പ്പൂ​​​​ച്ചി​​​​ൻ സ​​​​ഭാം​​​​ഗ​​​​മാ​​​​യ ഫാ. ​​​​തു​​​സാ​​​ന്‍റ് സൂ​​​മാ​​​​ൽ​​​​ഡേ​​​​യെ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി അ​​​​ജ്ഞാ​​​​ത​​​​ർ ആ​​​​ക്ര​​​​മി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സെ​​​​ൻ​​​​ട്ര​​​​ൽ ആ​​​​ഫ്രി​​​​ക്ക​​​​ൻ റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ലെ ബു​​​​വാ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഇ​​​​ദ്ദേ​​​​ഹം ബു​​​​വാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കി​​​​വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് ചാ​​​​ഡി​​​​ലെ ബെ​​​​യ്ബോ​​​​കോ​​​​മി​​​​ലു​​​​ള്ള ക​​​​പ്പൂ​​​​ച്ചി​​​​ൻ സ​​​​ന്യാ​​​​സ​​​​ഭ​​​​വ​​​​ന​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കാ​​​​മ​​​​റൂ​​​​ണി​​​​ലെ എ​​​​ൻ​​​​ഗൗ​​​​ൻ​​​​ഡെ​​​​റെ​​​​യി​​​​ൽ വി​​​​ശ്ര​​​​മ​​​​ത്തി​​​​നു ത​​​​ങ്ങ​​​​വേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​ത്.

നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ൽ ഒ​​​​രാ​​​​ഴ്ച മു​​​​ന്പു ത​​​​ട്ടി​​​​ക്കൊ​​​​ട്ടു​​​​പോ​​​​ക​​​​പ്പെ​​​​ട്ട ഡോ​​​​ൺ ക്ലെ​​​​മ​​​​ന്‍റ് എ​​​​ന്ന വൈ​​​​ദി​​​​ക​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹ​​​​വും ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.