ജാലിയൻവാലാബാഗ്: ബ്രിട്ടൻ മാപ്പു പറ‍യണമെന്നു പാക്കിസ്ഥാൻ
ജാലിയൻവാലാബാഗ്: ബ്രിട്ടൻ മാപ്പു പറ‍യണമെന്നു പാക്കിസ്ഥാൻ
Thursday, April 11, 2019 11:11 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ജാ​​​ലി​​​യ​​​ൻ​​​വാ​​​ലാ​​​ബാ​​​ഗ് കൂ​​​ട്ട​​​ക്കൊ​​​ല​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ, ഇ​​​ന്ത്യ, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടു ബ്രി​​​ട്ട​​​ൻ മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് പാ​​​ക് വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ഫ​​​വാ​​​ദ് ചൗ​​​ധ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബ്രി​​​ട്ടീ​​​ഷ് ഭ​​​ര​​​ണ​​​ത്തി​​​ൽ ബം​​​ഗാ​​​ൾ നേ​​​രി​​​ട്ട ക്ഷാ​​​മ​​​ത്തി​​​നും മാ​​​പ്പു പ​​​റ​​​യ​​​ണം. കോ​​​ഹി​​​നൂ​​​ർ ര​​​ത്നം ലാ​​​ഹോ​​​ർ മ്യൂ​​​സി​​​യ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും മ​​​ട​​​ക്കി​​​ത്ത​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​ജാ​​​ലി​​​യ​​​ൻ​​​വാ​​​ലാ​​​ബാ​​​ഗ് കൂ​​​ട്ട​​​ക്കൊ​​​ല​​​യി​​​ൽ  ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മാ​​​പ്പു പ​​​റ​​​യാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.

ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു ബ്രി​​​ട്ട​​​ൻ സ്വ​​​ന്ത​​​മാ​​​ക്കി​​​യ കോ​​​ഹി​​​നൂ​​​ർ ര​​​ത്ന​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ, പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.